ഇൻസ്റ്റഗ്രാം റീൽസിലേക്ക് സ്വാഗതം - രസകരമായ ഹ്രസ്വ വീഡിയോകൾ സൃഷ്ടിക്കാനും പങ്കിടാനും കണ്ടെത്താനുമുള്ള ഇടമാണിത്! ഈ മൊഡ്യൂളിൽ, രസകരമായ ഷോർട്ട് ഫോം വീഡിയോകൾ സൃഷ്ടിക്കാനും പുതിയ പ്രേക്ഷകരിലേക്ക് എത്താനും ഇൻസ്റ്റഗ്രാമിലെ സാംസ്കാരിക നിമിഷങ്ങളുടെ ഭാഗമാകാനും നിങ്ങൾക്ക് എങ്ങനെ റീലുകൾ ഉപയോഗിക്കാമെന്നതിനെക്കുറിച്ച് ഞങ്ങൾ സംസാരിക്കുന്നു.
കോഴ്സ് പൂർത്തിയാക്കിയോ? ഇൻസ്റ്റഗ്രാം റീലുകളെക്കുറിച്ച് നിങ്ങൾക്ക് ഇവിടെനിന്നും കൂടുതലറിയാനാകും.