അതിശയിപ്പിക്കുന്ന തരത്തിലുള്ള ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്യുന്നത് നിങ്ങളുടെ പ്രേക്ഷകരെ ആകർഷിക്കാനും ഇടപഴകൽ വർദ്ധിപ്പിക്കാനുംസഹായിക്കും. ഈ മൊഡ്യൂളിൽ, നിങ്ങളുടെ മൊബൈൽ ക്യാമറയും അടിസ്ഥാന ലൈറ്റിംഗ് ഉപകരണങ്ങളും ഉപയോഗിച്ച് നിങ്ങളുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾക്കായി എങ്ങനെ മികച്ച ഉള്ളടക്കം സൃഷ്ടിക്കാമെന്ന് നമുക്ക് മനസ്സിലാക്കാം

This is the next video activity. After 10 seconds, your browser will automatically be directed to this unless you select Cancel.
3.5: ഇൻസ്റ്റഗ്രാമിനായി വീഡിയോകൾ create ചെയ്യാം
Length: 7:10