ഈ മൊഡ്യൂളിൽ, നിങ്ങളുടെ അക്കൗണ്ട് പ്രകടനം ട്രാക്ക് ചെയ്യുന്നതിനും അളക്കുന്നതിനും പ്ലാറ്റ്ഫോമിൽ വിജയിക്കുന്നതിനും ഇൻസ്റ്റഗ്രാം ടൂളുകൾ എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് നമ്മൾചർച്ച ചെയ്യും. പ്രൊഫഷണൽ അക്കൗണ്ടുകൾ, ഇൻസ്റ്റഗ്രാം insights, ക്രിയേറ്റർ സ്റ്റുഡിയോ, പ്രൊഫഷണൽ ഡാഷ്ബോർഡ് എന്നിവയെക്കുറിച്ച്നമ്മൾ മനസ്സിലാക്കും.
കോഴ്സ് പൂർത്തിയാക്കിയോ? ക്രിയേറ്റർ ടൂളുകളെ കുറിച്ച് നിങ്ങൾക്ക് ഇവിടെനിന്നും കൂടുതലറിയാനാകും.